not joining nda ex bihar chief minister jitan ram manjhi scraps rumour<br /><br />സീറ്റ് വിഭജന ചര്‍ച്ചകളില്‍ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബീഹാറില്‍ പൊതുതിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാനാണ് കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും തീരുമാനം. ഒന്നിച്ചു നിന്ന് മത്സരിക്കുന്നതിലൂടെ ബീഹാറിലെ 40 സീറ്റുകളില്‍ 25 ലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും എന്നാണ് സഖ്യത്തിന്‍റെ പ്രതീക്ഷ.<br />